tag:blogger.com,1999:blog-5330916642151772218.post727532543933156189..comments2023-05-15T17:54:23.559+04:00Comments on Shihab Mogral's Blog: ഭംഗിയായി അധഃപതിക്കുന്നവര്sHihab mOgraLhttp://www.blogger.com/profile/02833368237963503806noreply@blogger.comBlogger20125tag:blogger.com,1999:blog-5330916642151772218.post-31733650443598747092009-03-07T10:03:00.000+04:002009-03-07T10:03:00.000+04:00നന്ദി Shaivyam.നന്ദി Shaivyam.sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-16269606621447280772009-03-02T22:28:00.000+04:002009-03-02T22:28:00.000+04:00പൊള്ളുന്ന യാഥാര്‍ത്ഥ്യം!!പൊള്ളുന്ന യാഥാര്‍ത്ഥ്യം!!Shaivyam...being nostalgichttps://www.blogger.com/profile/03314219737740979725noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-90478120179388083112009-03-01T09:50:00.000+04:002009-03-01T09:50:00.000+04:00സുല്‍, ശരിയാണത്. ഞാനും കണ്ടിട്ടുണ്ട്. വരവൂരാന്‍, ഇ...സുല്‍, ശരിയാണത്. ഞാനും കണ്ടിട്ടുണ്ട്.
വരവൂരാന്‍, ഇത്തരം കാഴ്ച്ചകളില്‍ പുച്ഛം തോന്നിയതെനിക്കു മാത്രമാണോ എന്ന ശങ്ക അകറ്റിത്തന്നു. നന്ദി.
അപ്പു, ആ ജാഡകളാണു നമ്മെ വികൃതമാക്കുന്നത്; അല്ലേ ?
നന്ദി ശിവകാമീ
കുറ്റ്യാടിക്കാരാ.. നന്ദി, വികൃതകാഴ്ച്ചകളുടെ ബ്രാന്ഡന്മാരാവാതിരിക്കാം... അത്ര മാത്രം.sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-59825933975912954742009-02-27T23:03:00.000+04:002009-02-27T23:03:00.000+04:00നല്ല ചിന്ത..നല്ല ലേഖനം..വളരെ നല്ല തലക്കെട്ട്..ബ്രാ...നല്ല ചിന്ത..
നല്ല ലേഖനം..
വളരെ നല്ല തലക്കെട്ട്..

ബ്രാന്‍ഡിനു പിന്നാലെ പായുന്ന ഭ്രാന്തന്മാന്മാരില് പലപ്പോഴും ഞാനും..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-61713425520511526622009-02-26T16:11:00.000+04:002009-02-26T16:11:00.000+04:00നന്നായി എഴുതിയിരിക്കുന്ന പോസ്റ്റ്. അഭിനന്ദനങ്ങള്‍....നന്നായി എഴുതിയിരിക്കുന്ന പോസ്റ്റ്. അഭിനന്ദനങ്ങള്‍.
ശിവകാമിശിവകാമിhttps://www.blogger.com/profile/08512319297392299458noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-7801551735471698652009-02-24T21:06:00.000+04:002009-02-24T21:06:00.000+04:00“ഉള്ളില്‍ എന്തെങ്കിലും വസ്തുവിനേക്കാള്‍ വായു കുത്ത...“ഉള്ളില്‍ എന്തെങ്കിലും വസ്തുവിനേക്കാള്‍ വായു കുത്തി നിറച്ചിരിക്കുന്ന ഇത്തരം പാക്കറ്റുകള്‍ക്കുള്ള വില അര്‍ഹിക്കുന്നതിനപ്പുറവുമാണ് എന്നത് നമുക്കൊരു പ്രശ്നമേയല്ല“

ഷിഹാബ്, യോജിക്കുന്നു. സ്വയം മനസ്സിലാക്കാതെയുള്ള ജാഡകള്‍ ... നല്ല പോസ്റ്റ്Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-71144911845130056202009-02-24T21:04:00.000+04:002009-02-24T21:04:00.000+04:00This comment has been removed by the author.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-66794230408875166802009-02-24T15:10:00.000+04:002009-02-24T15:10:00.000+04:00ഇന്ന് കുടുംബ സമേതം കാറില്‍ യാത്ര ചെയ്യുന്നതിനിടയില...ഇന്ന് കുടുംബ സമേതം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ റോഡരികില്‍ കാണുന്ന ഷോപ്പില്‍ തൂങ്ങുന്ന തിളങ്ങുന്ന ചിപ്സ് പാക്കറ്റുകള്‍ക്ക് വേണ്ടി കുട്ടികള്‍ വാശി പിടിക്കാതെ തന്നെ നമ്മള് വാങ്ങിച്ചു കൊടുക്കുന്നത് ഈ പരസ്യത്തിന്റെ പ്രലോഭനം കൊണ്ട് മാത്രമല്ല; അത് ഒരു prestige ന്റെ ചിഹ്നവും കൂടിയാണ് പലര്‍ക്കും. ഉള്ളില്‍ എന്തെങ്കിലും വസ്തുവിനേക്കാള്‍ വായു കുത്തി നിറച്ചിരിക്കുന്ന ഇത്തരം പാക്കറ്റുകള്‍ക്കുള്ള വില അര്‍ഹിക്കുന്നതിനപ്പുറവുമാണ്

വളരെ സത്യമാണു, പലപ്പോഴും തോന്നിയിട്ടുണ്ട്. ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-55421860809337942362009-02-24T14:33:00.000+04:002009-02-24T14:33:00.000+04:00ഷിഹാബ് നല്ല അടിപൊളി എഴുത്ത്. (അടിപൊളി തലതിരിഞ്ഞ വാ...ഷിഹാബ്
നല്ല അടിപൊളി എഴുത്ത്. (അടിപൊളി തലതിരിഞ്ഞ വാക്ക് നല്ലതെന്ന് ധരിക്കുന്ന ഒരു കാലത്തിലാണ് നാം നിലകൊള്ളുന്നത്). ബ്രാന്‍ഡ് നെയിം ഒരു സ്റ്റാറ്റസ് സിംബല്‍ ആയി കൊണ്ടു നടക്കുന്നവരാണ് അധികവും. CK യുടെ മാര്‍ക്ക് ഉള്ള തട്ടം മാത്രം ധരിക്കുന്ന (നിര്‍ബന്ധപൂര്‍വ്വം ധരിക്കുന്നത്. നിര്ദ്ധനരായിട്ട് വല്ലവരും കൊടുത്തത് അല്ല) ഒരു ഇത്താത്താനെ ഒരിക്കല്‍ കണ്ടിരുന്നു. പലരും ഇത്തരത്തില്‍ ബ്രാന്‍ഡ് ഭ്രാന്തന്മാര് ആണ്. എത്ര പറഞ്ഞാലും മനസ്സിലാവാത്തവര്‍. :)

നല്ല ലേഖനം.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-78472887696709491572009-02-24T14:27:00.000+04:002009-02-24T14:27:00.000+04:00രഞ്ജിത്ത്, നന്ദി., (ഉദാഹരണങ്ങള്‍ നിരവധി:- "Dr...രഞ്ജിത്ത്, നന്ദി., (ഉദാഹരണങ്ങള്‍ നിരവധി:- "Drink Bear, Save Water"/ I am the dog & You are my food/ No Job, No Girl Friend & No Tension .. ഇതൊക്കെ ഞാന്‍ കണ്ണിനാല്‍ കണ്ടത്..)

അനില്‍ശ്രീ, ലിങ്കിനു നന്ദി
കാവിലന്‍, നന്ദി
Shaf, ഈ support ന് നന്ദി.. But I dont mean witty at all.

Teepee,
"നാം നമ്മെ തിരിച്ചറിയുക എന്നതു മാത്രമാണ് പോംവഴി.സ്വന്തം തലച്ചോറ് മറ്റാര്‍ക്കുമുമ്പിലും പണയപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു തലമുറക്കു മാത്രമേ ധര്‍മ്മത്തിന്റെ അവശേഷിക്കുന്ന നാരായവേരും പിഴുതെടുത്തു കൊണ്ടുപോവുന്ന ആസുരകാലത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാനാവൂ."
അത്ര തന്നെ.

പകല്ക്കിനാവന്, ഡോണ്ടു ഡോണ്ടൂ.. അങ്ങനെയല്ല കേട്ടോ.. നല്ലതും രസകരമായതും സാമാന്യബുദ്ധിക്ക് യോജിച്ചതുമായ എത്ര പരസ്യങ്ങളുണ്ട്..

പ്രിയ കൈപ്പള്ളി, അഭിപ്രായത്തിനു നന്ദി. പിന്നെ സ്നേഹത്തിനും വാല്സല്യത്തിനും ഏറ്റക്കുറവ് സംഭവിക്കുന്നു എന്നല്ല ഞാനുദ്ദേശിച്ചത്. മറിച്ച് ഈ മനുഷ്യ വികാരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ വളരെ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നത് മനസിലാക്കണമെന്നാണ്. ഗ്രീറ്റിംഗ് കാര്‍ഡുകളെക്കുറിച്ച് ചിന്തിച്ചു നോക്കൂ.. എത്ര വലിയ വില കൊടുത്താണ് നമ്മള് ഒരു കാര്‍ഡ് വാങ്ങിക്കുന്നത്. എന്നാല്‍ അവയൊന്നും ആ പണത്തിന്റെ മൂല്യം വഹിക്കുന്നില്ല എന്നു നമ്മളാലോചിക്കുന്നില്ല. അതിലുപരി പണ്ട് പോസ്റ്റ് കാര്‍ഡില്‍ വന്നിരുന്ന, സ്വന്തം കൈപ്പടയില്‍ എഴുതിയ ആശംസകളേക്കാള്‍ മികച്ചതായിട്ടൊരിക്കലും എനിക്കനുഭവപ്പെട്ടിട്ടില്ല അവയൊന്നും. ഈ പാക്കറ്റുകളുടെയും മൂല്യവും അത്ര തന്നെ. (പിള്ളേരോട് സ്നേഹമുള്ളതു കൊണ്ടു തന്നെയാണല്ലോ നമ്മള് ഒന്നു വാങ്ങിച്ച് കൊടുക്കുന്നതും ഒന്നു വേണ്ടെന്നു പറയുന്നതും)sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-29887809631939126192009-02-24T14:01:00.000+04:002009-02-24T14:01:00.000+04:00അദ്യം പറഞ്ഞ കാര്യങ്ങളെല്ലാം കൊള്ളാം. പിന്നെ പറഞ്ഞത...അദ്യം പറഞ്ഞ കാര്യങ്ങളെല്ലാം കൊള്ളാം. പിന്നെ പറഞ്ഞതു് എനിക്ക് അത്ര ശരിയാണെന്നു തോന്നിയില്ല്

"ഇന്ന് ഈ സ്നേഹവും അരുമയും കോര്‍പ്പറേറ്റുകള്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് കുടുംബ സമേതം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ റോഡരികില്‍ കാണുന്ന ഷോപ്പില്‍ തൂങ്ങുന്ന തിളങ്ങുന്ന ചിപ്സ് പാക്കറ്റുകള്‍ക്ക് വേണ്ടി കുട്ടികള്‍ വാശി പിടിക്കാതെ തന്നെ നമ്മള് വാങ്ങിച്ചു കൊടുക്കുന്നത് ഈ പരസ്യത്തിന്റെ പ്രലോഭനം കൊണ്ട് മാത്രമല്ല; അത് ഒരു prestige ന്റെ ചിഹ്നവും കൂടിയാണ് പലര്‍ക്കും."

ങേ? അങ്ങനെയൊരു സംഭവം ഉണ്ടോ? ഇവിടെ വീട്ടിൽ Cable TV ഇല്ല, അതുകൊണ്ടു പരസ്യം കാണാറില്ല. ഞങ്ങൾ സൂപ്പർമാർകെറ്റിലും ഗാസ് സ്റ്റേഷനിലും പോയാൽ ആവശ്യം പോലെ crackersഉം crispiesഉം പിള്ളേർക്ക് വാങ്ങിച്ചു കൊടുക്കാറുണ്ടു്. ഈ പറയുന്ന സ്നേഹത്തിന്റെ നിറവും, വാത്സല്യത്തിന്റെ മണവും ഉണ്ടോ എന്നൊന്നും നോക്കിയിട്ടില്ല. പിള്ളേരു അതും കഴിച്ചു വണ്ടിയിൽ dvdയും കണ്ടു അടങ്ങി ഇരുന്നോളും.

താങ്കൾ പറയുന്നതു് ഇവിടങ്ങളിൽ ബാധകമാണെന്നു തോന്നുന്നില്ല.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-47806556691361720422009-02-24T14:00:00.000+04:002009-02-24T14:00:00.000+04:00This comment has been removed by the author.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-51507670830797587962009-02-24T13:39:00.000+04:002009-02-24T13:39:00.000+04:00വളരെ നല്ല എഴുത്ത് ശിഹാബ്, ആശംസകള്‍.. ഓഫ്: പരസ്യം ന...വളരെ നല്ല എഴുത്ത് ശിഹാബ്, ആശംസകള്‍..

ഓഫ്: പരസ്യം നിര്‍മ്മിക്കുന്നത് കൊണ്ടു അരി വാങ്ങിക്കുന്ന ഒരു പാവപ്പെട്ടവന് ആണേ? (പിശാച് )പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-47153783675191713722009-02-24T13:38:00.000+04:002009-02-24T13:38:00.000+04:00അറിവിനേക്കാള്‍ വലുതാണ് തിരിച്ചറിവ്.അത് പോരാടാനുള്ള...അറിവിനേക്കാള്‍ വലുതാണ് തിരിച്ചറിവ്.അത് പോരാടാനുള്ളായുധമാകുമ്പോഴാണ് മനുഷ്യജീവിതം സാര്‍ഥകമാവുന്നത്.
കാലം പുരോഗമിക്കുന്തോറും ബുദ്ധിയുണ്ടെന്ന് നടിക്കുന്ന മനുഷ്യന് സ്വയം അധപതിക്കുകയാണെന്ന് ഇത്തരം “മനുഷ്യക്കോല”ങ്ങള് വിളിച്ചുപറയുന്നു.

“ചിന്തയെ കൂച്ചുവിലങ്ങിടാന്‍ യുവത്വത്തെ നിഷ്ക്രിയമാക്കുക” എന്നത് കോര്‍പറേറ്റ് ഭീമന്മാരുടെ എക്കാലത്തെയും (കു)തന്ത്രമാണ്.അത് തിരിച്ചറിയാത്തൊരു ജനതക്ക് എങ്ങനെ വരും തലമുറക്ക് നേര്‍വഴി കാണിച്ചുകൊടുക്കാനാവും ?

പരസ്യക്കമ്പനികളും കുത്തക മുതലാളിമാരും നമ്മുടെ അജണ്ട നിര്ണ്ണയിക്കുന്നേടത്താണ് നാം യദാര്‍ത്ഥത്തില്‍ അടിമകളാകുന്നത്.ശരീരം മുഴുവന്‍ മറയുന്ന ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റ്സൂം അതിനു മുകളീലൊരു കോട്ടും പിന്നൊരു ടൈയും പുരുഷന് ഫാഷനാകുമ്പോള്‍ പരമാവധി തുറന്നുകാണിക്കാനുള്ളതാണ് സ്ത്രീശരീരമെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാരാണ്?

നാം നമ്മെ തിരിച്ചറിയുക എന്നതു മാത്രമാണ് പോംവഴി.സ്വന്തം തലച്ചോറ് മറ്റാര്‍ക്കുമുമ്പിലും പണയപ്പെടുത്താന്‍ തയ്യാറാവാത്ത ഒരു തലമുറക്കു മാത്രമേ ധര്‍മ്മത്തിന്റെ അവശേഷിക്കുന്ന നാരായവേരും പിഴുതെടുത്തു കൊണ്ടുപോവുന്ന ആസുരകാലത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാനാവൂ.teepee | ടീപീhttps://www.blogger.com/profile/11607030234463995614noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-4739610862576984692009-02-24T13:23:00.000+04:002009-02-24T13:23:00.000+04:00oh u updated !! it's quite witty to see here ..:)oh u updated !!
it's quite witty to see here ..
:)Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-89912370281202315062009-02-24T11:21:00.000+04:002009-02-24T11:21:00.000+04:00ഷിഹാബ്,അടിസ്ഥാനപരമായി മനുഷ്യനുണ്ടേയിരിക്കേണ്ട ഒരു...ഷിഹാബ്,
അടിസ്ഥാനപരമായി മനുഷ്യനുണ്ടേയിരിക്കേണ്ട ഒരു ബോധമുണ്ട് അത് ക്ലാസ്മുറികളില്‍ നിന്നുമാത്രം ലഭിക്കുന്നതാണ് എന്നഭിപ്രായമില്ല, അത് മനുഷ്യനു നഷ്ടപെട്ടുക്കൊണ്ടിരിക്കുന്നു ആ സിറിയന്‍ പയ്യന് അറിയാതെ ചെയ്തതാണെങ്കിലും അറിഞ്ഞുകൊണ്ട് തന്നെ ചെയ്യുന്നവര്‍ ഒരുപാടുണ്ട്. ‘കില്ലര്‍’ എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ ജീന്‍സുമിട്ടു ക്ലാസില്വന്നിരുന്ന സുഹൃത്തിനെ അദ്ധ്യപകന് ശകാരിച്ചതെനിക്കോര്മയുണ്ട്..

എല്ലാം തലതിരിച്ചു പിടിക്കുക ..അതാണ് വെറൈറ്റി ..!!

അനിയന് ഈയിടെ അയച്ചുതന്ന അവന്റേയും സുഹൃത്തുക്കളുടേയും ഫോട്ടോയില്‍ ഒരു ചിത്രം ഇവിടെ ചേര്‍ത്തുവെക്കേണ്ടതാണ്..!!(മുഖം കട്ട് ചെയ്തു ഞാന്‍ മെയില്‍ ചെയ്യാം ..)Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-9411316965028588632009-02-24T11:20:00.000+04:002009-02-24T11:20:00.000+04:00അരഞ്ഞാണം കെട്ടാത്ത സ്ത്രീജനങ്ങളും(പി.പത്മരാജനോട്...അരഞ്ഞാണം കെട്ടാത്ത സ്ത്രീജനങ്ങളും(പി.പത്മരാജനോട് കടപ്പാട്), കോലം കെട്ടുന്ന പുരുഷജനങ്ങളും... ഒക്കെ കണ്ടും കേട്ടും സഹിക്കുക നാം. പോസ്റ്റ് നന്നായി. നല്ല വിഷയംകാവിലന്https://www.blogger.com/profile/13281370336091084264noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-7300418745027491062009-02-23T21:34:00.000+04:002009-02-23T21:34:00.000+04:00പരസ്യങ്ങള്‍ തീരുമാനിക്കുന്നു,,,,ജനങ്ങള്‍ അനുസരിക്...പരസ്യങ്ങള്‍ തീരുമാനിക്കുന്നു,,,,ജനങ്ങള്‍ അനുസരിക്കുന്നു.
ഒരു പരസ്യത്തിന്റെ കഥ ഇന്നു ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു...ഇവിടെ കാണാം അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-35918899344774404502009-02-23T20:41:00.000+04:002009-02-23T20:41:00.000+04:00"സ്വയംഭോഗം..."ഇഷ്ടമാണെന്ന് പറഞ്ഞ് പ്രദര്‍ശിപ്പിച്ച..."സ്വയംഭോഗം..."
ഇഷ്ടമാണെന്ന് പറഞ്ഞ് പ്രദര്‍ശിപ്പിച്ചു നടക്കുക...
പാവം സിറിയക്കാരന്....

Kiss My dash എന്ന സ്റ്റിക്കര്‍ കാറിന്റെ പിറകിലൊട്ടിച്ച വിദേശിയ്ക്ക്
ദുബായ് പോലീസ് പിഴ ചുമത്തിയ വിവരം എവിടെയോ വായിച്ചിരുന്നു...
അജ്ഞതയാലും അഹങ്കാരത്താലും സംഭവിക്കുന്നവ!!

നല്ല പോസ്റ്റ്, നല്ല ചിന്തകള്‍...
നമ്മുടെ നന്മയാര്ന്ന പൈതൃകങ്ങളെ
നാമാവശേഷമാക്കുന്ന ആധുനികതയുടെ
പരസ്യതന്ത്രങ്ങള്‍....
അതിനിരകളാകുന്ന വിശ്വസുന്ദരിമാര്‍ മുതല്‍
റിയാലിറ്റി ഷോ നക്ഷത്രങ്ങള്‍ വരെ.....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-21720031723761945292009-02-23T19:09:00.000+04:002009-02-23T19:09:00.000+04:00ഭംഗിയായി അധഃപതിക്കുന്നവര്...ഭംഗിയായി അധഃപതിക്കുന്നവര്...sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.com