tag:blogger.com,1999:blog-5330916642151772218.post5972236917396317721..comments2023-05-15T17:54:23.559+04:00Comments on Shihab Mogral's Blog: ഇത്തിസാലാത്തിന്റെ ലോട്ടറിsHihab mOgraLhttp://www.blogger.com/profile/02833368237963503806noreply@blogger.comBlogger10125tag:blogger.com,1999:blog-5330916642151772218.post-19280347591104716192009-03-29T15:41:00.000+04:002009-03-29T15:41:00.000+04:00Etisalat ലും, വാസല്‍ റീച്ചാര്‍ജ്ജ് സപ്പോര്‍ട്ട് സെ...Etisalat ലും, വാസല്‍ റീച്ചാര്‍ജ്ജ് സപ്പോര്‍ട്ട് സെന്ററുകളിലും റജിസ്റ്റര്‍ ചെയ്യപ്പെടുന്ന പരാതികളുടെ അളവു കഴിഞ്ഞ 1 മാസമായി അല്പം കൂടുതല്‍ തന്നെയാണു. ഇപ്പോള്‍ ഇത്തരം മെസേജ് വരുന്നത് മറ്റൊരു വിധത്തിലാണ്, അതായത് +92 എന്ന് തുടങ്ങുന്ന പാക്കിസ്ഥാന് നമ്പറില്‍ നിന്നാണ് എസ്.എം.എസ് വരുന്നത് എങ്കിലുംഒരു UAE NUMBER ലേക്ക് താഴെ പറയുന്ന രീതിയില്‍ ഡയല് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ ബാലന്‍സ് ഡബിള്‍ ആകും എന്നാണ് മെസേജുകളിലെ ഉള്ളടക്കം.

നമ്പര്‍ ഫോര്‍മ്മാറ്റ് : *050UAENUMBER*5#

സംഭവിക്കുന്നത്: ഇങ്ങനെ ചെയ്യുന്ന പാവങ്ങളുടെ മൊബൈലില്‍ നിന്ന് അതില്‍ പറഞ്ഞിരിക്കുന്ന UAE NUMBER ലേക്ക് 5 ദിറംസ് ട്രാന്‍സ്ഫര്‍ ആകും എന്നതാണ്. 6.3 മില്യണ്‍ മൊബൈല്‍ യൂസേസ് ഉള്ള എറ്റിസാലാറ്റിന്റെ ഉപഭോക്താക്കളില്‍ വെറും 1000 പേരെങ്കിലും ഇതു പോലെ അയച്ചാല്‍ പോലും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടുന്നത് 5000 ദിര്‍ഹം!!!

എറ്റിസാലാറ്റിന്റെ മൊബൈല്‍ ഡയറക്റ്ററിയില്‍ നിന്നുമാകാം ഇവന്മാര് നമ്പര്‍ അടിച്ചുമാറ്റുന്നത്. ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നവര്‍ ആരായാലും എത്രയും പെട്ടന്ന് പിടിക്കപ്പെടേണ്ടവര്‍ തന്നെ. ഏതായാലും ഇങ്ങനെയുള്ള തട്ടിപ്പുകള്‍ പോസ്റ്റായി അവതരിപ്പിച്ചതിന് ശിഹാബ് ന് നന്ദി.അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-88638621127124835462009-02-07T20:34:00.000+04:002009-02-07T20:34:00.000+04:00വല്യമ്മായി,നിരക്ഷരന്,അപ്പു,ജ്വാല,shaf,പ്രയാസി,അഗ്...വല്യമ്മായി,
നിരക്ഷരന്,
അപ്പു,
ജ്വാല,
shaf,
പ്രയാസി,
അഗ്രജന്
കൂടാതെ ഇവിടെ വന്ന എല്ലാവര്ക്കും
ഒറ്റ വാക്കില്‍ നന്ദിsHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-43201794334554935822009-02-05T12:41:00.000+04:002009-02-05T12:41:00.000+04:00എനിക്കും പാക്കിസ്ഥാനി നമ്പറുകളില്‍ നിന്നും മാറി മാറ...എനിക്കും പാക്കിസ്ഥാനി നമ്പറുകളില്‍ നിന്നും മാറി മാറി ഇതേ പോലെ മിസ്സ് കോള്‍ വന്നിരുന്നു... ഞാന്‍ തിരിച്ചു വിളിക്കാനേ പോയില്ല... അപ്പോഴൊന്നും ഇതൊരു തട്ടിപ്പാണെന്ന് അറിഞ്ഞിരുന്നില്ല. അന്നെന്റെ വേവലാതി ഭീകരബന്ധം ആരോപിക്കപ്പെട്ട് അഴിയെണ്ണുന്ന എന്നെ സങ്കൽപ്പിച്ചായിരുന്നു... എന്റെ കൂട്ടുകാരനും കൂടെ ഇതേ പോലെ മിസ്സ് കാളുകള്‍ വന്നിരുന്നു എന്നറിഞ്ഞപ്പോഴാണ് കുറച്ചു സമാധാനമായത്... കമ്പനിക്ക് ഒരാളും കൂടെയുണ്ടല്ലോ... അതും ഒരു ഹിന്ദു ഭീകരവാദി :)അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-48385618933813248472009-02-04T14:54:00.000+04:002009-02-04T14:54:00.000+04:00ഇത്തിസലാത്തിന്റെ അര്‍ത്ഥം പുടികിട്ടി!പറ്റിപ്പ്..;)...ഇത്തിസലാത്തിന്റെ അര്‍ത്ഥം പുടികിട്ടി!

പറ്റിപ്പ്..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-73090807539204296922009-02-04T08:09:00.000+04:002009-02-04T08:09:00.000+04:00ഈ തട്ടിപ്പിനെകുറീച്ച് ധാരാളം കേട്ടിരുന്നു..മനുഷയ്ന...ഈ തട്ടിപ്പിനെകുറീച്ച് ധാരാളം കേട്ടിരുന്നു..മനുഷയ്ന്റെ പണത്തിനോടുള്ള ആര്‍ത്തി ചൂഷണ വിധേയമാകുന്നു..

Etisalat എന്നാല്‍ Emirates Telecommunication Corporation എന്ന അറിവു മാത്രമെ ഉണ്ടായിരുന്നുള്ളൂ..നല്ല നാമകരണം..!!Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-75620680168594140622009-02-04T07:34:00.000+04:002009-02-04T07:34:00.000+04:00മലയാളി സ്വയം ബുദ്ധിമാനെന്ന് വിശ്വസിച്ച് അബദ്ധങ്ങള...മലയാളി സ്വയം ബുദ്ധിമാനെന്ന് വിശ്വസിച്ച് അബദ്ധങ്ങളൊക്കെയും ചെയ്യും..ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-54393895224555678992009-02-04T06:32:00.000+04:002009-02-04T06:32:00.000+04:00ഇത്തിസാലാത്തും, ബാങ്കുകളും അവരുടെ കസ്റ്റമേഴ്സിനെ വ...ഇത്തിസാലാത്തും, ബാങ്കുകളും അവരുടെ കസ്റ്റമേഴ്സിനെ വിളിച്ച് നമ്പറുകള്‍ ആവശ്യപ്പെടില്ല എന്ന് ആള്ക്കാര് ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു. കഷ്ടം തന്നെ. ഡി.എസ്.എഫ് തുടങ്ങിയതിനുശേഷം ആ ലോട്ടറികള്‍ അടിച്ചു എന്നുപറഞ്ഞ് ഇ-മെയിലുകളും വരുന്നുണ്ട്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-31315894858706357822009-02-03T22:03:00.000+04:002009-02-03T22:03:00.000+04:00കുതന്ത്രങ്ങളൊന്നും അറിയാത്ത പഞ്ചപാവം മലയാളികളും പഠ...കുതന്ത്രങ്ങളൊന്നും അറിയാത്ത പഞ്ചപാവം മലയാളികളും പഠാണുമൊക്കെയായിരിക്കും പറ്റിക്കപ്പെട്ടത്. പാവങ്ങൾ.. :(നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-7091253473851274242009-02-03T21:24:00.000+04:002009-02-03T21:24:00.000+04:00പലര്‍ക്കും ഫോണ്‍ വന്നതായി അറിഞ്ഞെങ്കിലും പൈസ പോയെന...പലര്‍ക്കും ഫോണ്‍ വന്നതായി അറിഞ്ഞെങ്കിലും പൈസ പോയെന്ന് ഇപ്പോഴാണ് കേട്ടത്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-32794161269928540642009-02-03T19:55:00.000+04:002009-02-03T19:55:00.000+04:00ഇത്തിസാലാത്തിന്റെ ലോട്ടറി..!പാക്കിസ്ഥാനില്‍ നിന്ന്...ഇത്തിസാലാത്തിന്റെ ലോട്ടറി..!
പാക്കിസ്ഥാനില്‍ നിന്ന്...!sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.com