tag:blogger.com,1999:blog-5330916642151772218.post30659494793411483..comments2023-05-15T17:54:23.559+04:00Comments on Shihab Mogral's Blog: മര്‍മ്മമറിയാത്ത നര്‍മ്മ മര്‍മ്മരങ്ങള്‍sHihab mOgraLhttp://www.blogger.com/profile/02833368237963503806noreply@blogger.comBlogger14125tag:blogger.com,1999:blog-5330916642151772218.post-69949643645103027242009-07-04T09:35:59.940+04:002009-07-04T09:35:59.940+04:00എല്ലാവര്ക്കും,ഇവിടെ വന്നതിലുള്ള ഹൃദയം നിറഞ്ഞ സന്ത...എല്ലാവര്ക്കും,ഇവിടെ വന്നതിലുള്ള ഹൃദയം നിറഞ്ഞ സന്തോഷം അറിയിക്കുന്നു.... :)sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-42476661844293099682009-06-25T19:59:46.751+04:002009-06-25T19:59:46.751+04:00വളരെ പ്രസക്തമായ പോസ്റ്റ്.
ചില കോമഡി പരിപാടികളിലെ ...വളരെ പ്രസക്തമായ പോസ്റ്റ്.

ചില കോമഡി പരിപാടികളിലെ കോമഡി വളരെ അരോചകമായി എനിക്കും തോന്നിയിട്ടുണ്ട്... ഹാസ്യം പറഞ്ഞ് അപഹാസ്യമായ് തീരുന്ന ഒത്തിരി വിഡ്ഡികൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-79604676662396227072009-06-11T20:15:58.625+04:002009-06-11T20:15:58.625+04:00നല്ല പോസ്റ്റ്. കാലികം.നല്ല പോസ്റ്റ്. കാലികം.കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-59720985061552166242009-06-11T19:22:40.355+04:002009-06-11T19:22:40.355+04:00അതുകൊണ്ടാ പറഞ്ഞത് "വസ്ത്രം നാടിനാപത്താ"...അതുകൊണ്ടാ പറഞ്ഞത് "വസ്ത്രം നാടിനാപത്താ"ണെന്ന് !
ഈ ലേഖനത്തോട് യോജിക്കാതിരിക്കാന്‍ വല്ല കാരണവും വേണ്ടേ ?
കോമഡി അവതാരകര്‍ക്ക് ഇതു മനസ്സിലാവുമോ ആവോ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-9464137342530749662009-06-10T23:20:04.656+04:002009-06-10T23:20:04.656+04:00മാറ്റത്തിനൊഴികെ എല്ലാത്തിനും മാറ്റമുണ്ടെന്നാണ്. ഏ...മാറ്റത്തിനൊഴികെ എല്ലാത്തിനും മാറ്റമുണ്ടെന്നാണ്. ഏതെങ്കിലും കലാരൂപത്തിന്റെ മാറ്റം അത് പുരോഗമനപരമാവുമ്പോള് മനസുകള്‍ക്ക് അംഗീകരിക്കാനാവും. പക്ഷേ, അത് ഒരു സമൂഹത്തിന്റെ സാംസ്ക്കാരികമായ അധോഗതിയെ അടയാളപ്പെടുത്തുമ്പോള്‍ മൗനം പാലിക്കുകയും സ്വാഭാവികപരിണിതിയായി കണ്ട് അംഗീകരിക്കുകയും ചെയ്യണമെന്നു പറഞ്ഞാല്‍ ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്. എന്നെ സംബന്ധിച്ച്, കുറഞ്ഞ പക്ഷം, സ്വന്തത്തെയെങ്കിലും അത് ബോധ്യപ്പെടുത്തിയേ പറ്റൂ..sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-85040449194621212332009-06-10T22:12:52.888+04:002009-06-10T22:12:52.888+04:00ഷിഹാബ്,
താമരശ്ശേരി ചുരം ആസ്വദിച്ച, ഇപ്പോഴും ആസ്വദി...ഷിഹാബ്,
താമരശ്ശേരി ചുരം ആസ്വദിച്ച, ഇപ്പോഴും ആസ്വദിക്കുന്ന ഒരാളെന്ന നിലയില്‍ തന്നെ പറയട്ടെ. കാലത്തിന്റെ മാറ്റം, കോമഡിയിലും സിനിമയിലും വരുത്തിയ മാറ്റങ്ങളൊക്കെ പുതിയ ചുവടു വയ്പുകള്‍ക്ക് നിമിത്തങ്ങളായിരിക്കാം.
ഇന്ന് വരുന്ന അഡ്വെര്ടയിസ്സ്മെറ്റുകളിലെ അശ്ലീലം കണ്ട് കണ്ണടയ്ക്ക്കാനല്ലാ കഴിയൂ.
സിനിമയും അതിലെ ഭാഗമെന്ന് പറയുന്ന കോമഡിയുമൊന്നും മാറ്റങ്ങളുടെ കുതിച്ചു ചാട്ടത്തിനു മുന്നില്‍ തോറ്റു നില്‍ക്കുമോ.?
പിന്നെ മാറ്റം അനിവാര്യമായ ചരിത്ര സത്യമല്ലേ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-76231016732235889412009-06-10T20:11:54.749+04:002009-06-10T20:11:54.749+04:00സത്യമാണ്.പല കോമഡി ഷോയിലും അശ്ലീലം പറയാന്‍ നടന്മാര്...സത്യമാണ്.പല കോമഡി ഷോയിലും അശ്ലീലം പറയാന്‍ നടന്മാര്ക്കു ഒരു മടിയുമില്ല.നിഷ്കളങ്കരായ കുട്ടികള്‍ ഇതുകേട്ടു അര്‍ത്ഥമറിയാതെ പ്രയോഗിക്കുന്നു.
തമാശ കാണരുത് എന്നു വിലക്കേണ്ടതായ് വരുന്നു.

വളരെ പ്രസക്തമായ പോസ്റ്റ്.ജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-66829820137591513312009-06-10T15:21:15.626+04:002009-06-10T15:21:15.626+04:00എവിടെയാണ് നമ്മുടെ നര്‍മ്മത്തിന്റെ മര്‍മ്മം കളഞ്ഞു...എവിടെയാണ് നമ്മുടെ നര്‍മ്മത്തിന്റെ മര്‍മ്മം കളഞ്ഞു പോയത്.. ?

കണ്ട് പിടിക്കേണ്ടിയിരിക്കുന്നു

ഇന്ന് ഹാസ്യം എന്നപേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ അരോാാാാാചകം തന്നെ എന്നു പറയാതെ വയ്യ.

Wednesday, June 10, 2009kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-50469202241563599102009-06-10T15:18:39.700+04:002009-06-10T15:18:39.700+04:00This comment has been removed by the author.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-14536848309219892272009-06-10T13:32:23.190+04:002009-06-10T13:32:23.190+04:00നല്ല ലേഖനം ഷിഹാബ്. താങ്കളുടെ അഭിപ്രായങ്ങളോട് യോജിക...നല്ല ലേഖനം ഷിഹാബ്. താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു.

അശ്ലീലതയുള്ള നര്‍മം പണ്ടും മലയാള സിനിമകളില്‍ ഉണ്ടായിരുന്നു, ഇത്രക്ക് ഇല്ലെങ്കിലും..കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-81224036987955998602009-06-10T12:46:07.893+04:002009-06-10T12:46:07.893+04:00ഷിഹാബ്
നല്ല ലേഖനം. അശ്ലീല നര്‍മ്മം മലയാളത്തിന്റെ ന...ഷിഹാബ്
നല്ല ലേഖനം. അശ്ലീല നര്‍മ്മം മലയാളത്തിന്റെ നെഞ്ചത്തുകേറി നിരങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതിനെക്കാള്‍ അത്ഭുതം തൊന്നുന്നത് അത് ആസ്വദിക്കുന്ന ഒരു ജനവിഭാഗം വളര്‍ന്നു വന്നതാണ്. ആസ്വദിക്കുക മാത്രമല്ല പറ്റുന്ന സമയത്തൊക്കെ ഇത്തരത്തിലുള്ള കമെന്റുകള്‍ ചെയ്യുന്നതിനും ഈ അശ്ലീല കോമഡി തരംഗം ഒരു കാരണമായിട്ടുണ്ട്. കൂടുതലും സ്ത്രീ വിഭാഗത്തിനു നേരെയാണ് ഇതിന്റെ പ്രയോഗം.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-19967301813319081502009-06-10T09:58:59.585+04:002009-06-10T09:58:59.585+04:00ഷിഹാബ്, നല്ല ലേഖനം. 'താമരശ്ശേരി ചുരം ...'...ഷിഹാബ്, നല്ല ലേഖനം. 'താമരശ്ശേരി ചുരം ...' രണ്ട് ദിവസം മുന്നെ യൂട്യൂബില്‍ കണ്ടപ്പോള്‍ ഒരു ചങ്ങാതിയും സമാനമായ ഒരു അഭിപ്രായം പറയുകയുണ്ടായി. അപൂര്‍വ്വം കോമേഡിയന്‍സ് മാത്രമേ ഇന്നും സ്റ്റാന്‍ഡേര്‍ഡ് തമാശ പറയുന്നുള്ളു എന്നും.

കോമെഡി ഷോ എന്ന പേരില്‍ കാട്ടിക്കൂട്ടുന്നവ/പറഞ്ഞുകൂട്ടുന്നവ പലപ്പോഴും തീര്‍ത്തും അസ്ലീലം തന്നെ. ഗള്‍ഫ് ഷോ പോലുള്ള പരിപാടികള്‍ ടീ വിയില്‍ കാണുമ്പോള്‍ ഞാനും അതിശയിക്കാറുണ്ട്, അമ്മമാരും കുഞ്ഞുങ്ങളും അടങ്ങുന്ന ആ സദസ്സ് സത്യത്തില്‍ അതു ആസ്വദിക്കുന്നുണ്ടോ അതോ ലജ്ജിക്കുന്നോ എന്നോ. സിനിമയിലെ തമാശകളും പലപ്പൊഴും ദ്വയാര്‍ഥപ്രയോഗങ്ങള്‍ നിറഞ്ഞ വളിപ്പുകള്‍ തന്നെ.(തമാശയുടെ ഉസ്ദാദായിരുന്ന ജഗതി ശ്രീകുമാറിന്റെ ഇപ്പോഴത്തെ കാര്യവും വ്യത്യസ്തമല്ലല്ലോ. കലാഭവന്‍ മണി, ഹരിശ്രീ അശോകന്, ഇന്നസെന്റ് ...)

:) 'താമരശ്ശേരി ചുരം ...' പോലുള്ള വിഡിയൊ ക്ലിപ്സ് എന്നും ആസ്വദിക്കപ്പെടുന്നു. വാക്കുകളിലൂടെ, അതിന്റെ ഭാവങ്ങളിലൂടെ തന്നെ ആണ് മലയാളത്തിലെ തമാശകള്‍ ഇത്രക്കും പ്രിയങ്കരം ആയത്. ദ്വയാര്‍ഥപ്രയോഗങ്ങള്‍ മറ്റ് പല ഭാഷയേക്കാളും മനോഹരമായി മലയാളത്തില്‍ ഉപയോഗിച്ചിട്ടുമുണ്ട്.(കടക്കാര് മുഖത്ത് തല്ലിയതു കൊണ്ടുണ്ടായ പാട് = ഓ അതൊരു 'കടപ്പാടാ' എന്ന് ദിലീപ്)

ആ അസ്ലീലതമാശകള് സദസ്സുകളില്‍ തകര്‍ക്കുന്നത് ആസ്വദിക്കുന്നവര്‍ ഉണ്ട്. അല്ലെങ്കില്‍ തുടക്കത്തിലേ തന്നെ അതു ഇല്ലാതാവേണ്ടതായിരുന്നു.ഇനി അതു അങ്ങനെ അല്ലാതാവും എന്നു ഇന്നത്തെ മലയാളത്തിന്റെ മാനസീകനില വച്ച് കരുതാനും ആവില്ല. പിന്നെ ഷിഹാബ് പറഞ്ഞത് തന്നെ വഴി. ഒന്നെങ്കില്‍ ആ ചാനലുകള്‍ ഒഴിവാക്കുക. ഇല്ലെങ്കില്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുക. :)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-13704211764164252182009-06-10T09:15:24.116+04:002009-06-10T09:15:24.116+04:00യോജിക്കുന്നു ഷിഹാബ്, ഹാസ്യം പലപ്പോഴും അപഹാസ്യമാകുന...യോജിക്കുന്നു ഷിഹാബ്, ഹാസ്യം പലപ്പോഴും അപഹാസ്യമാകുന്നു...അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-1999925814294983532009-06-09T21:58:50.423+04:002009-06-09T21:58:50.423+04:00ഈയിടെ യാദൃശ്ചികമായി ഒരു കോമഡി ഷോ വീഡിയോ കാണുകയും അ...ഈയിടെ യാദൃശ്ചികമായി ഒരു കോമഡി ഷോ വീഡിയോ കാണുകയും അതിലെ അശ്ലീലം കേട്ട് സാംസ്ക്കാരിക സമൂഹം പൊട്ടിച്ചിരിക്കുന്നതും കണ്ടപ്പോള്‍ എഴുതാതിരിക്കാനാവാത്തത്...sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.com