tag:blogger.com,1999:blog-5330916642151772218.post1399344149050800739..comments2023-05-15T17:54:23.559+04:00Comments on Shihab Mogral's Blog: വിശ്വസിച്ചാലും ഇല്ലെങ്കിലും (സത്യം ഇതൊക്കെയാണ്)sHihab mOgraLhttp://www.blogger.com/profile/02833368237963503806noreply@blogger.comBlogger11125tag:blogger.com,1999:blog-5330916642151772218.post-72175268387199061382011-01-22T18:28:26.866+04:002011-01-22T18:28:26.866+04:00ഈ പരിപാടി ശരിക്കും അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്...ഈ പരിപാടി ശരിക്കും അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള പരിപാടി തന്നെയാണ്. കാണിക്കുന്നത് മുഴുവന്‍ അത്തരത്തിലുള്ളത്. ഇന്നലെയൊന്ന് കണ്ടു. വഴിയില്‍കൂടി വാഹനങ്ങളെ കടത്തിവിടാത്ത ദേവി. നാഷണല്‍ ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചതില്പിന്നെ അവിടെ അപകടങ്ങള്‍ കൂടിയത്രേ... എത്ര നല്ല ദേവി...സാജിദ് ഈരാറ്റുപേട്ടhttps://www.blogger.com/profile/12417314162530201162noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-24344040013105614492010-12-26T00:26:56.105+04:002010-12-26T00:26:56.105+04:00ഇത്തരം പരിപാടികള്‍ അന്തവിശ്വസം വളര്‍ത്താനേ ഉപകരിക്...ഇത്തരം പരിപാടികള്‍ അന്തവിശ്വസം വളര്‍ത്താനേ ഉപകരിക്കൂ.. നല്ല അവതരണം.. നന്നായിരിക്കുന്നു..Abdul Rahman Chowkihttps://www.blogger.com/profile/08391175345360611927noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-5202461793615561782010-12-14T14:20:44.181+04:002010-12-14T14:20:44.181+04:00ശ്രദ്ധേയമായ കുറിപ്പ്. വസ്തുതകളുടെ തെളിഞ്ഞ അവതരണത്ത...ശ്രദ്ധേയമായ കുറിപ്പ്. വസ്തുതകളുടെ തെളിഞ്ഞ അവതരണത്തിനു പ്രത്യ്യേക നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-23192968574525079012010-12-14T12:34:03.860+04:002010-12-14T12:34:03.860+04:00Good post keep itGood post keep itവഴികാട്ടിhttps://www.blogger.com/profile/01396898250009407156noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-63521335359338452012010-12-13T15:38:52.069+04:002010-12-13T15:38:52.069+04:00nannayitundnannayitundAnonymousnoreply@blogger.comtag:blogger.com,1999:blog-5330916642151772218.post-478486564114495282010-12-13T12:06:45.529+04:002010-12-13T12:06:45.529+04:00അന്ധവിശ്വാസം പ്രചരിപ്പിക്കണമെന്ന് ഏഷ്യാനെറ്റ് കരുത...അന്ധവിശ്വാസം പ്രചരിപ്പിക്കണമെന്ന് ഏഷ്യാനെറ്റ് കരുതുന്നുന്ടെന്നു വിശ്വസിക്കാന്‍ വയ്യ.
കൂടുതല്‍ റേറ്റിംഗ് ഉണ്ടാവണം അതിനു സത്യമാണോ അസത്യമാണോ എന്നൊന്നും നോക്കേണ്ട ആവശ്യം ഇല്ല. ധാര്‍മികത എന്നത് മാധ്യമങ്ങളുടെ നിഘണ്ടുവില്‍ ഇല്ല എന്നു അവര്‍ക്ക് നന്നായി അറിയാം.
ഞാനും കണ്ടിരുന്നു ഈ പ്രഹസനം. ലോകത് പലതരം അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. ആര്‍ക്കെങ്കിലും അമാനുഷിക പട്ടം ഇക്കാലത്ത് കൊടുക്കണം എന്ന് വന്നാല്‍ കണ്ണില്‍ കണ്ട ബാബമാരെയും അമ്മ,ഉസ്താടദുമാരെയും അല്ല ഞാന്‍ തിരഞ്ഞെടുക്കുക- നമ്മുടെ കറന്റ് ഗോപാലനെയാണ്. എത്ര വാട്ട് കറന്റും ശരീരത്തില്‍ കയറ്റിയാലും ഒന്നും സംഭവിക്കാത്ത മനുഷ്യനല്ലേ ഇവരെക്കാളും യോഗ്യന്‍?ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-775661098471162562010-12-13T10:26:17.453+04:002010-12-13T10:26:17.453+04:00ഇപ്പോൾ മാർകെറ്റിങ്ങിന്റെ രീതികൾ മാറിത്തുടങ്ങിഇപ്പോൾ മാർകെറ്റിങ്ങിന്റെ രീതികൾ മാറിത്തുടങ്ങികാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-35410634137388919982010-12-12T14:00:41.602+04:002010-12-12T14:00:41.602+04:00ഇതിനിടക്ക് ഞാനും ഒരെണ്ണം കണ്ടു ...
മുസ്ലിം രീതിയ...ഇതിനിടക്ക് ഞാനും ഒരെണ്ണം കണ്ടു ...

മുസ്ലിം രീതിയിലുള്ള ഒരു കബറിനെ കുറിച്ച് (പച്ചതട്ടം പിരിച്ചിട്ടുണ്ട് :), അമുസ്ലിമ്കലായ ആള്കാരാന് അതിന്റെ പരിപാലനം ഏറ്റെടുത്തിരിക്കുന്നത് ... ജാതിമത ഭേദ്യമാന്ന്യേ എല്ലാവര്കും സൌക്യവും സൌകര്യവും ചെയ്തു കൊടുക്കപ്പെടുന്നതായിരിക്കും എന്നാ ബോര്‍ഡിന്റെ ഒരു കൊറവ് മാത്രമേ കണ്ടുള്ളൂ :)...
കുഴിമാദത്തിന്റെ തലഭാഗത്ത് വെച്ചിരിക്കുന്ന കല്ല് ദിവസവും വളര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന് ദ്രിക്സാക്ഷി മൊഴികളിലൂടെ വിശ്വസിപ്പിക്കാന്‍ നന്നേ പാട്പെട്ടിട്ടുണ്ട് ...

(ഇതിലെന്താ അവര്ക് ലാഭം എന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല ... )
ഈ പ്രോഗ്രാമിനെതിനെതിരെ ഡി-വൈ-എഫ്-ഐ പ്രതിശേധ ധര്‍ണ നടത്തിയതായി ഞാന്‍ പാത്രത്തില്‍ വായിച്ചിട്ടുണ്ട് ...സുഗുണന്https://www.blogger.com/profile/15456630786035857852noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-67412884642310511962010-12-12T12:46:52.814+04:002010-12-12T12:46:52.814+04:00ശ്രദ്ധേയന്‍, ഏഷ്യാനെറ്റിനല്ലെങ്കില് കാണുന്ന സമൂഹത...ശ്രദ്ധേയന്‍, ഏഷ്യാനെറ്റിനല്ലെങ്കില് കാണുന്ന സമൂഹത്തിനെങ്കിലും ബോധ്യപ്പെടുത്താനുള്ള എളിയ ശ്രമം.. :) കമന്റിനു നന്ദി.

എന്റെ പഞ്ചാരക്കുട്ടാ.. സമയം ലഭിക്കുമ്പോഴൊക്കെ വരുന്നുണ്ട്. :)sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-78982059978780417582010-12-12T11:49:21.773+04:002010-12-12T11:49:21.773+04:00ഈ പരിപാടി ഇപ്പഴും ഉണ്ടോ?ഞാന്‍ വിചാരിച്ചത് നിര്‍ത്ത...ഈ പരിപാടി ഇപ്പഴും ഉണ്ടോ?ഞാന്‍ വിചാരിച്ചത് നിര്‍ത്തിയെന്നാ
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത് തന്നെ ഇപ്പോഴും ഉണ്ടേപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-5330916642151772218.post-82616705330863591072010-12-12T11:49:04.885+04:002010-12-12T11:49:04.885+04:00പലപ്പോഴും എഴുതണം എന്ന് തോന്നിയ ഒരു വിഷയത്തിലുള്ള സ...പലപ്പോഴും എഴുതണം എന്ന് തോന്നിയ ഒരു വിഷയത്തിലുള്ള സാന്ദര്‍ഭിക ഇടപെടല്‍. ശിഹാബിന് നന്ദി. അലിയാര് സാറിന്റെ ഘനഗംഭീര സ്വരം അന്ധവിശ്വാസികള്‍ക്ക് വളമാവുന്നതില് കടുത്ത ആശങ്കയുണ്ട്. ഈ അരമണിക്കൂര്‍ പോസിറ്റീവായി ഉപയോഗിക്കാന്‍ ഇവന്മാര്ക്ക് എപ്പോഴാണാവോ ബുദ്ധിയുദിക്കുക!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.com